“അനുരാഗ കരിക്കിൻ വെള്ളം മുതൽ മധുര മനോഹര മോഹം വരെ”; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക രജിഷ വിജയന് ജന്മദിനാശംസകൾ.

സൗത്ത് ഇന്ത്യൻ സിനിമകളിലെ ശ്രദ്ധേയമായ നടിമാരിൽ ഒരാളാണ് രജിഷ വിജയൻ. തന്റേതായ അഭിനയ ശൈലിയിലൂടെയും ഭാവുകത്വങ്ങളിലൂടെയും വളരെ ചുരുങ്ങിയ കാലം കൊണ്ട്…