“വിവാഹ ജീവിതം തന്നെ നഷ്ടപ്പെട്ടതായി തോന്നുന്നു, പുറമേ നിന്ന് നോക്കുന്നവർക്ക് മനസ്സിലാകാത്ത ആഴത്തിലുള്ള ഒരു സങ്കടത്തിലൂടെയാണ് ഞാൻ പോകുന്നത്”; ദുർഗ കൃഷ്ണ

പ്രസവത്തിനു ശേഷമുള്ള തന്റെ മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ദുർഗ കൃഷ്ണ. ഗർഭകാലത്ത് തന്നെ നന്നായി പരിചരിച്ച ഭർത്താവ് ഇപ്പോൾ…