“എഐ ഒരു അനുഗ്രഹവുമാണ് എന്നാൽ ശാപവുമാണ്”; ചിത്രങ്ങൾ ദുരുപയോ​ഗം ചെയ്യുന്നതിനെതിരെ കീർത്തി സുരേഷ്

തന്റെ ചിത്രങ്ങൾ എഐ ഉപയോ​ഗിച്ച് ദുരുപയോ​ഗം ചെയ്യുന്നവർക്കെതിരെ തുറന്നടിച്ച് നടി കീർത്തി സുരേഷ്. എഐ ഒരു വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും അത്…