Film Magazine
പാര്‍വതി തിരുവോത്ത്, ബിജു മേനോന്, ഷറഫുദ്ദീന് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ആര്‍ക്കറിയാം’ എന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ്…