മോളിച്ചേച്ചിയുടെ കണ്ണുനീര്‍ തുടക്കാന്‍ അമ്മയെത്തി. അക്ഷരവീട് നിര്‍മ്മിച്ചു നല്‍കുമെന്ന് അംഗങ്ങള്‍.

ഈ കഴിഞ്ഞ ദിവസങ്ങളിലാണ് ചലച്ചിത്ര താരം മോളി കണ്ണമാലി കരളലിയിപ്പിക്കുന്ന തന്റെ വേദനകളുമായി സമൂഹമാധ്യമങ്ങളിലെത്തിയത്. എറണാകുളം കണ്ണമാലി പുത്തന്‍തോട് പാലത്തിനടുത്ത് കയറിക്കിടക്കാന്‍…