ലഹരിയുമായി ചേര്‍ത്തുള്ള ആരോപണങ്ങള്‍ വ്യക്തിപരമായി ബാധിക്കുന്നുണ്ട്, എന്നെ ആക്രമിക്കാന്‍ എളുപ്പമാണെന്നാണ് എല്ലാവരും കരുതുന്നു; ശ്രീനാഥ് ഭാസി

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് നടന്‍ ശ്രീനാഥ് ഭാസി. ഒരു ജോലിയും ഇല്ലാതെ ഇരിക്കുന്നവരാണ് തന്നെക്കുറിച്ച് ഈ കഥകളൊക്കെ ഇറക്കി…