സത്യൻ അന്തിക്കാടിൻ്റെ സന്ധീപ് ബാലകൃഷ്ണനെ അവതരിപ്പിക്കാൻ മോഹൻലാൽ എത്തി. ഒപ്പം സംഗീത് പ്രതാപിൻ്റെ ജൻമദിനവും

മനോഹരമായലൈറ്റ് ക്രീം ഷർട്ടും, വൈറ്റ് ലിനൻ പാൻ്റും, കൃത്യമായി ചീകിയൊതുക്കിയ മുടിയുമൊക്കെയായി മോഹൻലാൽ ക്യാമറക്കുമുന്നിലെത്തിക്കൊണ്ട്. പറഞ്ഞു. നമമളു ,തുടങ്ങുവല്ലേ സത്യേട്ടാ…,, അതെ…