രാജാവിന്റെ മകൻ സ്റ്റൈലിൽ ലാലേട്ടൻ; 1.85 ലക്ഷത്തിന് ‘2255’ നമ്പർ സ്വന്തമാക്കി മോഹൻലാൽ

പുതിയ വാഹനത്തിന് വേണ്ടി ‘2255’ എന്ന നമ്പർ ലേലത്തിൽ പിടിച്ച് നടൻ മോഹൻലാൽ. തന്റെ ടൊയോട്ടോ ഇന്നോവ ഹൈക്രോസ് എന്ന കാറിന്…

“ക്യാമറാമാൻ വേണുവിനൊപ്പം രേണു”; റീ റിലീസിനൊരുങ്ങി റൺ ബേബി റൺ

പതിമൂന്ന് വർഷങ്ങൾക്ക് റീ റിലീസിനൊരുങ്ങി മോഹൻലാൽ ചിത്രം “റൺ ബേബി റൺ”. നൂതന ദൃശ്യവിസ്മയങ്ങളോടെ 4k അറ്റ്മോസിൽ ജനുവരി പതിനാറിനാണ് ചിത്രം…

“‘ദൃശ്യം 3’ ഏപ്രിലിൽ, വലിയ പ്രതീക്ഷകളില്ലാതെ തീയേറ്ററിൽ വരണം”; ജീത്തു ജോസഫ്

‘ദൃശ്യം 3’ ന്റെ റിലീസിനെ കുറിച്ച് സൂചന നൽകി സംവിധായകൻ ജീത്തു ജോസഫ്. ചിത്രം ഏപ്രിലിൽ എത്തുമെന്നും, വലിയ പ്രതീക്ഷകൾ ഇല്ലാതെ…

“ഞാൻ ചെയ്തതിൽ ഏറ്റവും മികച്ച തിരക്കഥ ദൃശ്യം ഒന്നാം ഭാഗത്തിന്റേത്, രണ്ടിലും മൂന്നിലും ഒഴിവാക്കപ്പെട്ടതിൽ വിഷമമില്ല”; സുജിത് വാസുദേവ്

താൻ ഷൂട്ട് ചെയ്‌തതിൽ ഏറ്റവും മികച്ച തിരക്കഥ ദൃശ്യം ഒന്നാം ഭാഗത്തിന്റേതാണ് തുറന്നു പറഞ്ഞ് ഛായാഗ്രാഹകൻ സുജിത് വാസുദേവ്. ദൃശ്യത്തിന്റെ ആദ്യ…

“ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന പ്രിയപ്പെട്ട അമ്മ”; കുറിപ്പ് പങ്കുവെച്ച് മോഹൻലാൽ

അമ്മ ശാന്തകുമാരിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയവർക്ക് നന്ദി അറിയിച്ച് നടൻ മോഹൻലാൽ. “ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന…

“തളരാതെയിരിക്കൂ പ്രിയ ലാല്‍”; മോഹന്‍ലാലിന്‍റെ അമ്മയുടെ വിയോഗത്തില്‍ അനുശോചിച്ച് മമ്മൂട്ടി

മോഹൻലാലിന്റെ അമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മമ്മൂട്ടി. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ലഘു കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ അനുശോചനം. “നമുക്കെല്ലാവര്‍ക്കും…

“അമ്മയുടെ പ്രായത്തിലുള്ളവർ ആരോഗ്യത്തോടെ നടക്കുന്നത് കാണുമ്പോൾ എന്റെ അമ്മയും ഇതുപോലെ നടക്കേണ്ടതാണെന്ന് ഓർക്കാറുണ്ട്”; നോവായി മോഹൻലാലിന്റെ വാക്കുകൾ

അമ്മയുടെ വിയോഗത്തിന് പിന്നാലെ ചർച്ചയായി നടൻ മോഹൻലാലിന്റെ അമ്മയെ കുറിച്ചുള്ള വാക്കുകൾ. “അമ്മയുടെ പ്രായത്തിലുള്ളവർ ആരോഗ്യത്തോടെ നടക്കുന്നത് കാണുമ്പോൾ എന്റെ അമ്മയും…

നടൻ മോഹൻലാലിൻറെ അമ്മ ‘ശാന്തകുമാരി അന്തരിച്ചു

നടൻ മോഹൻലാലിൻറെ അമ്മ ‘ശാന്തകുമാരി അമ്മ’ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന്…

“മോഹൻലാൽ കഥാപാത്രമായി ജീവിക്കും, മമ്മൂട്ടി ഒരു യഥാർത്ഥ ക്രാഫ്റ്റ്മാൻ “; ഇരുവരും റോബർട്ട് ഡീ നീറോ, അൽ പച്ചീനോ എന്നിവരെപോലെയാണെന്ന് മനോജ് ബാജ്‌പേയ്

മോഹൻലാലിനെയും മമ്മൂട്ടിയെയും ഹോളിവുഡ് ഇതിഹാസങ്ങളായ റോബർട്ട് ഡീ നീറോ, അൽ പച്ചീനോ എന്നിവരുമായി താരതമ്യം ചെയ്ത് ബോളിവുഡ് നടൻ മനോജ് ബാജ്‌പേയ്.…

“സിനിമയെ കീറി മുറിക്കുന്ന രീതിയിൽ കാണാൻ വന്നവർക്ക് ദഹിക്കില്ല, അങ്ങനെ ഉള്ളവർ ഈ സിനിമ കാണേണ്ട”; ദിലീപ്

ഭഭബയ്ക്ക് ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് നടൻ ദിലീപ്. ശ്രീനിയേട്ടന്റെ മരണം കൊണ്ടാണ് മാധ്യമങ്ങളോടുള്ള പ്രതികരണം വൈകിയതെന്നും, ധ്യാനും വിനീതും കൂടി…