സുരേഷ്‌ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടിയും, മോഹൻലാലും. സോഷ്യൽ മീഡിയയിൽ കുറിച്ച താരങ്ങളുടെ ആശംസകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.…

എമ്പുരാൻ വ്യാജ പതിപ്പിന് പിന്നിൽ വന്‍ ഗൂഢാലോചന ; സിനിമ ചോർന്നത് തീയേറ്ററിൽ നിന്നെന്ന് പോലീസ്

പൃഥ്വിരാജ്–മോഹൻലാൽ ചിത്രം എമ്പുരാന്റെ വ്യാജ പതിപ്പ് പുറത്തായതിന് പിന്നില്‍ വന്‍ സംഘമെന്ന് കണ്ടെത്തി പോലീസ്. നിർമാതാക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്…

“ചോട്ടാ മുംബൈ” തുടരും

നോർത്ത് അമേരിക്കയിൽ പ്രദർശനത്തിനൊരുങ്ങി മോഹൻലാൽ ചിത്രം “ചോട്ടാ മുംബൈ”. തെന്നിന്ത്യന്‍ സിനിമകളുടെ വിദേശ വിതരണക്കാരായ അച്ചായന്‍സ് ഫിലിം ഹൗസ് ആണ് ചിത്രം…

തെറ്റായ വിവരമാണത്; മോഹൻലാൽ- ബൈജു തർക്ക പ്രചാരണങ്ങളെ എതിർത്ത് നടി സരയൂ

അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ മോഹൻലാലും നടൻ ബൈജുവും തമ്മിൽ തർക്കമുണ്ടായെന്ന പ്രചാരണങ്ങളെ എതിർത്ത് നടി സരയൂ. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട്…

മമ്മൂട്ടി–മോഹൻലാൽ ചിത്രത്തിന്റെ പേര് സ്ഥിരീകരിച്ച് മോഹൻലാൽ; വിമർശിച്ച് ആരാധകർ

മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ സിനിമയുടെ പേര് പുറത്തു വിട്ടു. മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ പേര് സ്ഥിരീകരിച്ചത് . ശ്രീലങ്കൻ…

“ഔട്ട് ആന്‍ഡ് ഔട്ട് ലാല്‍ ഷോ”, മോഹൻലാലിനെ വെച്ച് മാസ് മസാല പടം ചെയ്യണം; ധ്യാൻ ശ്രീനിവാസൻ

മോഹന്‍ലാല്‍ എന്ന നടനെ ആഘോഷിക്കുന്ന ഒരുചിത്രം ഒരുക്കണമെന്ന ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞ് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. അങ്ങനെ ഒരു ആഗ്രഹത്തെ…

ശ്രീരാമക്ഷേത്രത്തിൽ അമ്പും വില്ലും സമർപ്പിച്ച് മോഹൻലാൽ

ശ്രീരാമക്ഷേത്രത്തിൽ അമ്പും വില്ലും സമർപ്പിച്ച് മോഹൻലാൽ. തിങ്കളാഴ്ച പുലർച്ചെ 4.30-ന് രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് മോഹൻലാൽ ക്ഷേത്രദർശനത്തിനെത്തിയത്. മീനൂട്ട്, വെടി, അവിൽ നിവേദ്യം…

“സിനിമയിലെ നഷ്ടം ഉൾകൊള്ളാൻ പഠിച്ചവന് സീരിയലുകളിലെ നഷ്ടം ഒരിക്കലും വിഷയമായിരിക്കില്ല”; ജയകുമാർ ഭാവചിത്ര

ജയകുമാർ ഭവചിത്ര എന്ന് പറഞ്ഞാൽ മലയാളികൾക്ക് പെട്ടന്ന് മനസ്സിലാക്കണമെന്നില്ല. എന്നാൽ കുങ്കുമ പൂവിന്റെ പ്രൊഡ്യൂസർ എന്ന് പറഞ്ഞാൽ ഓർക്കാതിരിക്കാൻ കഴിയില്ല. മലയാളികൾ…

“കുറച്ച് കാലമായി നമ്മൾ കാണാത്ത ലാലിന്റെ മുഖവും, മുഖഭാവങ്ങളും ഈ സിനിമയിൽ കാണാൻ പറ്റും”; ഹൃദയപൂർവ്വ”ത്തെ കുറിച്ച് മനസ്സ് തുറന്ന് സത്യൻ അന്തിക്കാട്

മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ട് കെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം “ഹൃദയപൂർവ്വ”ത്തെ കുറിച്ച് മനസ്സ് തുറന്ന് സംവിധായകൻ “സത്യൻ അന്തിക്കാട്”.…

“പുതിയ തലമുറയിലെ അംഗങ്ങള്‍ “അമ്മയുടെ” നേതൃത്വത്തിലേക്ക് കടന്നു വരണം, അധ്യക്ഷപദവിയിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും മനസ്സിലാക്കണം”; മോഹൻലാൽ

താര സംഘടനായായ ‘അമ്മ’യുടെ നേതൃനിരയിലേക്ക് കൂടുതല്‍ യുവത്വം കടന്നുവരണമെന്ന നിലപാട് ശക്തമാക്കി മോഹൻലാൽ. ‘അമ്മ’യുടെ അടുത്ത സംഘടനയുടെ പ്രാരംഭചര്‍ച്ചകള്‍ക്കിടയിലാണ് മോഹൻലാൽ തന്റെ…