പത്മഭൂഷണ്‍ കരസ്ഥമാക്കി മോഹന്‍ ലാല്‍..

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മഭൂഷണ്‍ പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്നും മോഹന്‍ലാല്‍ ഏറ്റുവാങ്ങി. രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കുടുംബസമേതമാണ്…