”ശങ്കരാചാര്യനെപ്പോലെ മരിക്കണം..” പിറന്നാള്‍ ദിനത്തില്‍ യഥാര്‍ത്ഥ സ്വപ്‌നം പങ്കുവെച്ച് മോഹന്‍ലാല്‍..

പിറന്നാള്‍ ദിനത്തില്‍ തന്റെ യഥാര്‍ത്ഥ സ്വപനത്തേക്കുറിച്ച് പങ്കുവെക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പുതിയ ബ്ലോഗിലാണ് മരണത്തെക്കുറിച്ചുള്ള തന്റെ…