നിയമത്തിൻ്റെ നൂലാമാലകൾ സറ്റയറിലൂടെ; യതീന്ദ്രൻ്റെ പുതിയ ചിത്രം പൂർത്തിയായി

നവാഗതനായ യതീന്ദ്രൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഒറ്റപ്പാലത്തും പരിസരങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ‘നീതിയും നിയമവും’…