എം എന്‍ നമ്പ്യാര്‍ എന്ന ‘വിശുദ്ധനായ വില്ലന്‍’; ഓർമകൾക്ക് 18 വയസ്സ്

ദക്ഷിണേന്ത്യൻ സിനിമയുടെ ചരിത്രം തുറന്നു നോക്കുമ്പോൾ, വില്ലന്മാരുടെ ഒരു വേറിട്ട പാത തന്നെയുണ്ട്. ചിലരുടെ ദൃഷ്ടിയാണ് പേടി ജനിപ്പിച്ചത്, ചിലരുടെ ശബ്‌ദം…