“ഗജിനിയിലെ സഞ്ജയ് രാമസാമി പോലെ ഒരു കഥാപാത്രമാണ് സൂര്യ 46 ൽ സുര്യയുടേത്”; നാഗ വംശി.

സൂര്യ 46 എന്ന ചിത്രത്തിന്റെ കഥയെ കുറിച്ച് കുറിച്ച് മനസ്സ് തുറന്ന് നിർമാതാവായ നാഗ വംശി. ’45 വയസുള്ള ആണും 20…