പറ്റിപ്പ് തെണ്ടികള്‍; എന്റെ പേര് പറഞ്ഞ് നാട്ടുകാരെ മുഴുവന്‍ പറ്റിക്കുന്നു, ഇവന്‍ വെറും കള്ളന്‍; തുറന്നടിച്ച് മിഥുന്‍ രമേശ്

തന്റെ പേരും വ്യാജ സ്ക്രീൻഷോട്ടും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന നബീൽ എന്നയാൾക്കെതിരെ മുന്നറിയിപ്പുമായി നടനും അവതാരകനുമായ മിഥുൻ രമേശ്. കുട്ടിയുടെ…