പ്രിയദർശന്റെ വിരമിക്കൽ വാർത്ത തെറ്റിദ്ധരിച്ചു; അനുശോചനം രേഖപ്പെടുത്തി ഗായകന്‍ മിക്ക സിങ്

സംവിധായകൻ പ്രിയദര്‍ശന്റെ വിരമിക്കല്‍ വാര്‍ത്ത തെറ്റിദ്ധരിച്ച് അനുശോചനം രേഖപ്പെടുത്തി പ്രമുഖ ഗായകന്‍ മിക്ക സിങ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ വാര്‍ത്തയുടെ താഴെയാണ്…