“ചായ കുടിക്കാൻ വായ്പ എടുക്കണോ?!”; തിയേറ്ററിലെ അമിത വിലയ്ക്കെതിരെ മേയർ

മൾട്ടിപ്ലെക്‌സുകളിലും സിനിമാ തിയേറ്ററുകളിലും ലഘുഭക്ഷണങ്ങൾക്കും പാനീയങ്ങൾക്കും ഈടാക്കുന്ന അമിതവിലയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്. തിയേറ്ററുകളിലെ ഭക്ഷണവസ്തുക്കളുടെ വില…