“വിനാശകന് മാപ്പില്ല”; വിനായകനെതിരെ രൂക്ഷ വിമർശനവുമായി മലയാള സിനിമാഗായകരുടെ സംഘടന

ഗായകൻ യേശുദാസിനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ വിനായകനെതിരെ രൂക്ഷമായി പ്രതിഷേധിച്ച് മലയാള സിനിമാഗായകരുടെ സംഘടന. വിനായകനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും…