ഡിമൻഷ്യ ബാധിച്ച് ഓർമകൾ മറഞ്ഞപ്പോഴും അമ്മയുടെ മനസ്സിലുണ്ടായിരുന്നത് മമ്മൂട്ടി മാത്രം; വികാരനിർഭരമായ കുറിപ്പുമായി മായ മേനോൻ

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനത്തിൽ ചലച്ചിത്ര ലോകത്തുനിന്നും ആരാധകരിൽ നിന്നും നിരവധി ആശംസകളാണ് പ്രവഹിച്ചത്. ഇതിൽ നടി മായ മേനോൻ പങ്കുവെച്ച…