തരംഗമായി ‘മാസ്റ്റര്‍’ലെ രണ്ടാം ഗാനം

വിജയ് നായകനാകുന്ന മാസ്റ്ററിലെ പുതിയ ഗാനം റിലീസ് ചെയ്തു. യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്താണ് ഗാനം. ബാലചന്ദറിന്റെ വരികള്‍ക്കു അനിരുദ്ധാണ് സംഗീതം…