118 മണിക്കൂര്‍, 83 പ്രദര്‍ശനം..’ലൂസിഫറിനൊപ്പം മാര്‍സ് സിനിമാസ് ഇന്ത്യന്‍ സിനിമ ചരിത്രത്തിലേക്ക്…

മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ നിര്‍ത്താതെ പ്രദര്‍ശനം നടത്തി റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ചങ്ങരംകുളം മാര്‍സ് സിനിമാസ് തിയേറ്റര്‍. 118 മണിക്കൂറിനുള്ളില്‍ ലൂസിഫറിന്റെ 83…