വിജയ് ദേവരകൊണ്ട-രശ്‌മിക മന്ദാന വിവാഹം നിശ്ചയം കഴിഞ്ഞുവെന്ന് റിപ്പോർട്ട്: ‘അവരറിഞ്ഞോ’ യെന്ന് ആരാധകർ”

തെലുങ്ക് സൂപ്പർതാരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്‌മിക മന്ദാനയുടെയും വിവാഹം നിശ്ചയം കഴിഞ്ഞുവെന്ന് റിപ്പോർട്ട് ചെയ്ത് തെലുങ്ക് മാധ്യമങ്ങൾ. ഹൈദരാബാദിൽ വളരെ രഹസ്യമായിട്ടാണ്…