“വിവാഹ ചെലവെന്ന് പറഞ്ഞ് അച്ഛനേയും അമ്മയേയും സമ്മര്‍ദ്ദത്തിലാക്കാന്‍ എനിക്കിഷ്ടമല്ല”; മീനാക്ഷി അനൂപ്

വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. “തനിക്ക് ഏറ്റവും അടുത്തു നില്‍ക്കാന്‍ കഴിയുന്നയാളെ കണ്ടെത്താൻ തനിക്കേ കഴിയുകയുള്ളൂവെന്നും,…