“വേർപിരിഞ്ഞതിനു ശേഷവും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ ഡിലീറ്റ് ചെയ്യാതെ സാമന്ത”; വിവാഹത്തിന് ശേഷം ചർച്ചയായി സാമന്തയുടെ പഴയുടെ ഫോട്ടോ

വിവാഹമോചനം നടന്ന് നാലു വർഷം കഴിഞ്ഞിട്ടും നാഗചൈതന്യക്കൊപ്പമുള്ള വിവാഹഫോട്ടോ നീക്കം ചെയ്യാതെ നടി സാമന്ത. 2017 നവംബർ 23 ന് പങ്കുവെച്ച…