“ഒരുപാട് കഥകൾ കേട്ടു, ഒന്നും ഇഷ്ടമായില്ല”; വിജയ് സേതുപതി

മാർക്കോണി മത്തായിക്ക് ശേഷം മലയാളത്തിൽ സിനിമകൾ ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തി നടൻ വിജയ് സേതുപതി. മലയാളത്തിൽ നിന്ന് നിരവധി കഥകൾ കേട്ടെങ്കിലും…