മരക്കാര്‍ ചര്‍ച്ച നടന്നില്ല: ഇരുകൂട്ടര്‍ക്കും പിടിവാശിയെന്ന് മന്ത്രി

‘മരക്കാര്‍’ചിത്രവുമായി ബന്ധപ്പെട്ട് സംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച നടന്നില്ല. ഇരുകൂട്ടര്‍ക്കും പിടിവാശിയാണെന്ന് മന്ത്രി പ്രതികരിച്ചു. ഇന്ന് മന്ത്രി…