Film Magazine
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബികടലിന്റെ സിംഹത്തിന്റെ ടീസര്‍ പുറത്ത്. 40 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറാണ് ആണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.…