മലയാളത്തിന്റെ യുവ നടൻ “മഖ്‌ബൂൽ സൽമാന്” ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

മലയാള സിനിമയിലെ യുവ നടന്മാരിൽ ശ്രദ്ധേയനായ താരമാണ് നടൻ മഖ്‌ബൂൽ സൽമാൻ. മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സഹോദരനും ടെലിവിഷൻ നടനുമായ…