തമിഴ് ചലച്ചിത്ര നടൻ മനോബാല അന്തരിച്ചു

പ്രമുഖ തമിഴ് ചലച്ചിത്ര നടനും നിര്‍മാതാവും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്നു ചികില്‍സയിലിരിക്കെയാണു മരണം. 240ലേറെ സിനിമകളില്‍ വേഷമിട്ടു.…