കൂട്ടുകാരിയുടെ ഡിസൈനില്‍ പ്രായത്തെ വെല്ലും ലുക്കുമായി മഞ്ജു…!

തന്റെ പ്രായത്തെ വെല്ലുന്ന ലുക്ക് കൊണ്ട് മലയാളികളെ എപ്പോഴും അതിശയിപ്പിക്കുന്ന നടിയാണ് മഞ്ജു വാര്യര്‍. തനി നാടന്‍ ലുക്കില്‍ മലയാളിത്തനിമയുമായി എപ്പോഴും…