മഞ്ജു പത്രോസിന് പിന്തുണയുമായി കുടുംബവും സുഹൃത്തുക്കളും

റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായതിന്റെ പേരില്‍ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണവും, അപവാദ പ്രചരണവും നടക്കുകയാണെന്ന് നടി മഞ്ജു പത്രോസിന്റെ മാതാപിതാക്കള്‍. മഞ്ജുവിനൊപ്പം ബ്ലാക്കീസ്…