മഞ്ചു മനോജിനോടൊപ്പം സംഘട്ടനരംഗം; കാലു തെറ്റി വീണ് നടൻ ബാലയ്യക്ക് പരിക്ക്

തെലുങ്ക് നടൻ നന്ദമൂരി ബാലകൃഷ്‌ണയ്ക്ക് പരിക്ക്. പുതിയ ചിത്രത്തിൻ്റെ ചിത്രീകരണത്തിനിടെ നടൻ മഞ്ചു മനോജിനോടൊപ്പം പങ്കെടുത്ത സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്ക്. സംഘട്ടനം…