നാഗവല്ലിയുടെ ചിത്രം ആരുടേത്..? രഹസ്യം പങ്കുവെച്ച് സംവിധായകന്‍ ഫാസില്‍

മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മണിചിത്രത്താഴ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന കുട്ടുകെട്ടില്‍ പിറന്ന ചിത്രം വന്‍ വിജയമാണ് നേടിയത്.…