എഴുപത്തി നാലിന്റെ തിളക്കത്തിൽ മലയാളത്തിന്റെ ” രാജ മാണിക്യം”: മമ്മൂക്കയ്ക്ക് ജന്മദിനാശംസകൾ

ഒരു സാധാരണ അഭിഭാഷകൻ അഭിനയമോഹം കൊണ്ട് മാത്രം സിനിമാലോകം വെട്ടിപിടിച്ച കഥ മുത്തശ്ശി കഥയെക്കാൾ മനോഹരമാണ്. സിനിമയുടെ യൂണിവേഴ്സിറ്റി എന്നു വിശേഷിപ്പിക്കാവുന്ന…