ഹ്രസ്വചിത്രവുമായി മമ്മൂട്ടി കമ്പനി; സംവിധാനം രഞ്ജിത്ത്, നായിക മഞ്ജുവാര്യർ

ആദ്യമായി ഹ്രസ്വചിത്രമൊരുക്കി മമ്മൂട്ടി കമ്പനി. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം രഞ്ജിത്താണ് സംവിധാനം ചെയ്തത്. ‘ആരോ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം…