“പേര് മാറ്റണം”, നിലപാട് കടുപ്പിച്ച് സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റി ; കേസ് നാളെ വീണ്ടും പരിഗണിക്കും

സുരേഷ് ഗോപി ചിത്രം ജെ എസ് കെയുടെ പേര് മാറ്റണമെന്ന് സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റി. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി…

“ലിജോ ജോസ് പുറത്തുവിട്ട തുണ്ട് കടലാസല്ല എ​ഗ്രിമെന്റ് പുറത്തു വിടണം”; ജോജു ജോർജ്

ചുരുളി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നടൻ ജോജു ജോർജ്. “ലിജോ ജോസ് പുറത്തുവിട്ട തുണ്ട് കടലാസല്ല എ​ഗ്രിമെന്റ് പുറത്തുവിടണമെന്ന്” ജോജു…

“വർഷങ്ങളോളം പഠിച്ചും പണിയെടുത്തും പ്രാക്ടീസ് ചെയ്തിട്ടുമാണ് ഞാൻ ലൈഫ് കോച്ച് ആയത്”; വിമർശനങ്ങളിൽ പ്രതികരിച്ച് അശ്വതി ശ്രീകാന്ത്

തനിക്കെതിരെയുള്ള വിമർശനങ്ങളിൽ പ്രതികരിച്ച് നടി അശ്വതി ശ്രീകാന്ത്. പേരന്റിങ്ങ്, സോഷ്യൽ വിഷയങ്ങൾ തുടങ്ങി പല കാര്യങ്ങളിലും അശ്വതി തന്റെ അഭിപ്രായങ്ങൾ തുറന്നു…

തെറ്റായ വിവരമാണത്; മോഹൻലാൽ- ബൈജു തർക്ക പ്രചാരണങ്ങളെ എതിർത്ത് നടി സരയൂ

അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ മോഹൻലാലും നടൻ ബൈജുവും തമ്മിൽ തർക്കമുണ്ടായെന്ന പ്രചാരണങ്ങളെ എതിർത്ത് നടി സരയൂ. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട്…

ജനപ്രിയനായകനാണെന്ന് വീണ്ടും തെളിയിച്ച് ദിലീപ്; ഗൂഗിള്‍ ‘മോസ്റ്റ് സെര്‍ച്ച്ഡ്’ ലിസ്റ്റില്‍ പ്രിന്‍സ് ആന്‍ഡ് ഫാമിലി

ഗൂ​ഗിളില്‍ ഏറ്റവും സെര്‍ച്ച് ചെയ്യപ്പെട്ട ചിത്രം എന്ന നേട്ടം സ്വന്തമാക്കി ദിലീപിന്റെ “പ്രിൻസ് ആൻഡ് ദി ഫാമിലി”. നവാഗതനായ ബിന്റോ സ്റ്റീഫൻ…

“മഞ്ഞുമ്മൽ ബോയ്സ്” സാമ്പത്തിക തട്ടിപ്പ് “തെളിവുകളുണ്ട്, സിനിമയുടെ ലാഭം എങ്ങനെ ചെലവഴിച്ചുവെന്ന് അറിയണം”; പ്രതികളുടെ ജാമ്യാപേക്ഷ എതിർത്ത് പോലീസ്

“മഞ്ഞുമ്മൽ ബോയ്സ്” സാമ്പത്തിക തട്ടിപ്പ് പുതിയ വഴിത്തിരിവിലേക്ക്. നിർമ്മാതാക്കൾ ചെയ്ത കുറ്റകൃത്യത്തിന് തെളിവുകളുണ്ടെന്നും, സിനിമയുടെ ലാഭം എങ്ങനെ ചെലവഴിച്ചുവെന്ന് അറിയണമെന്നും പോലീസ്…

മലയാള സിനിമയ്ക്ക് ഇത് അഭിമാന നിമിഷം; സ്റ്റുട്ട്ഗാര്‍ട്ട് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാള ചിത്രം “പണി”

ജര്‍മനിയിലെ പ്രശസ്തമായ സ്റ്റുട്ട്ഗാര്‍ട്ട് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട് ജോജു ജോര്‍ജിന്റെ സംവിധാന അരങ്ങേറ്റ ചിത്രം ‘പണി’. ചിത്രം ജൂലായ്…

‘ജെഎസ്കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ സെൻസറിങ് പൂർത്തിയായി; ചിത്രം ജൂൺ 27ന്

സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷങ്ങളിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമായ ‘ജെഎസ്കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ സെൻസറിങ്…

വോട്ടെടുപ്പ് വേണമെന്ന ആവശ്യമുയർന്നാൽ മോഹൻലാൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉണ്ടാകില്ല; ‘അമ്മ’ ജനറൽ ബോഡി യോഗം ഈ മാസം 22 ന്

മലയാള സിനിമയിലെ താര സംഘടനയായ എ എം എം എയുടെ വാർഷിക ജനറൽ ബോഡി യോഗം ഈ മാസം 22 ന്.…

“തെളിവുകൾ ഉണ്ടെങ്കിൽ കാണിക്കട്ടെ”; റിവ്യൂവിന് പണം ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ നിര്‍മാതാവിനെ വെല്ലുവിളിച്ച് ബിജിത്ത് വിജയന്‍

റിവ്യൂവിന് പണം ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ തെളിവ് പുറത്തുവിടാന്‍ നിര്‍മാതാവിനെ വെല്ലുവിളിച്ച് ‘ദി സിനിഫൈല്‍’ ഗ്രൂപ്പ് സ്ഥാപകന്‍ ബിജിത്ത് വിജയന്‍. ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’…