“ഒരു നെപോ കിഡ് ആയതുകൊണ്ട് തന്നെയാണ് സിനിമയിൽ അവസരം ലഭിച്ചത്”; മാധവ് സുരേഷ്

താൻ ഒരു നെപോ കിഡ് ആയതുകൊണ്ട് തന്നെയാണ് സിനിമയിൽ അവസരം ലഭിച്ചതെന്ന് തനിക്കറിയാമെന്ന് വ്യക്തമാക്കി നടൻ മാധവ് സുരേഷ്. കൂടാതെ ട്രോളുകൾ…

“ഒരു ഫാക്ട് ചെക്ക് പോലും ചെയ്യാതെ നടക്കാത്ത കാര്യങ്ങളാണ് കൂടുതലും പുറത്തേക്ക് വരുന്നത്”; വിശദീകരണവുമായി മാധവ് സുരേഷ്

റോഡിൽ വെച്ച് കോണ്‍ഗ്രസ് നേതാവുമായുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് പ്രതികരണം അറിയിച്ച് നടൻ മാധവ് സുരേഷ്. യഥാർത്ഥ കാര്യങ്ങൾ മുഴുവനും പറയാതെ നടക്കാത്ത…

അധിക്ഷേപ പരാമർശം; വിനായകനെ തള്ളി താര സംഘടന ‘അമ്മ’

അടൂര്‍ ഗോപാലകൃഷ്ണനേയും യേശുദാസിനേയും അധിക്ഷേപിച്ചുള്ള പരാമര്‍ശങ്ങൾ നടത്തിയ നടൻ വിനായകന്റെ പ്രവൃത്തിയിൽ അമർഷം രേഖപ്പെടുത്തി താരസംഘടനയായ ‘അമ്മ’. ഇന്നലെ ചേർന്ന ‘അമ്മ’യുടെ…

“നമ്മള്‍ എല്ലാവരുടെയും ഉള്ളില്‍ ഒരു സ്ത്രീയുണ്ട്, എനിക്ക് ആഭരണങ്ങള്‍ ധരിക്കാന്‍ ഇഷ്ടമാണ്”; മോഹൻലാൽ

വിന്‍സ്‌മേര ജുവല്‍സ് എന്ന ജ്വല്ലറി ബ്രാന്‍ഡിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന്റെ കുറിച്ച് തുറന്നു സംസാരിച്ച് നടൻ മോഹൻലാൽ. “പരസ്യത്തിനായി തനിക്കുള്ളിലെ സ്ത്രീയിലേക്ക് ഇറങ്ങി…

“മമ്മൂക്ക ആദ്യം പോകുന്നത് സിനിമകളുടെ ഡബ്ബിങിലേക്ക്”; മോഹൻലാൽ

അസുഖം ഭേദമായ മമ്മുട്ടി അടുത്ത മാസം തന്നെ സിനിമയിലേക്ക് മടങ്ങിവരുമെന്നും ആദ്യം അദ്ദേഹം ചെയ്യുന്നത് ഡബ്ബിങ് ആയിരിക്കുമെന്നും വ്യക്തമാക്കി നടൻ മോഹൻലാൽ.…

“ഇത്രയും സന്തോഷത്തോടെ ഒരാളെ പറ്റി പരാതി പറയുന്ന ഒരാളെ ആദ്യമായി കാണുകയാണ്”; റിനി ആൻ ജോർജിനെ പരിഹസിച്ച് സംവിധായിക ഐഷ സുൽത്താന

യുവ നേതാവിനെതിരെ ആരോപണം ഉന്നയിച്ച നടി റിനി ആൻ ജോർജിനെ പരിഹസിച്ച് പോസ്റ്റ് പങ്കുവെച്ച് സംവിധായിക ഐഷ സുൽത്താന. റിൻ ആൻ…

“ലോകം മുഴുവന്‍ ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയോ!, ഉപാധികളില്ലാതെ ഇച്ചാക്കയോടുള്ള സ്‌നേഹം കൊണ്ടു നടന്നവര്‍ക്ക് നന്ദി”; ഇബ്രാഹീം കുട്ടി

നടൻ മമ്മൂട്ടിയുടെ ആരോഗ്യ നിലയെ കുറിച്ചുള്ള വാർത്തകൾക്ക് പിന്നാലെ സന്തോഷം പങ്കിട്ട് നടനും സഹോദരനുമായ ഇബ്രാഹിം കുട്ടി. തന്റെ സോഷ്യൽ മീഡിയ…

“ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. “നീയ്യാര് പടച്ചോനോ?; വൈകാരിക കുറിപ്പുമായി വി കെ ശ്രീരാമൻ

നടൻ മമ്മൂട്ടിയുടെ ആരോഗ്യനിലയെ കുറിച്ചുള്ള വാർത്തകൾക്ക് പിന്നാലെ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് നടൻ വി കെ ശ്രീരാമൻ. താൻ യാത്ര ചെയ്തോണ്ടിരിക്കുമ്പോൾ…

“കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നതില്‍ ചില നിര്‍മാതാക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു”; ലിസ്റ്റിൻ സ്റ്റീഫൻ

മാസംതോറുമുള്ള ചിത്രങ്ങളുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നതില്‍ ചില നിര്‍മാതാക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി നിയുക്ത സെക്രട്ടറി ലിസ്റ്റിന്‍ സ്റ്റീഫന്‍. കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത്…

രണ്ടാം വരവിനൊരുങ്ങി അലക്സാണ്ടർ ദി ഗ്രേറ്റ്; ചിത്രം സെപ്റ്റംബറിൽ തിയേറ്ററുകളിലേക്ക്

റീ റിലീസിനൊരുങ്ങി മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘സാമ്രാജ്യം’. ജോമോന്‍ സംവിധാനംചെയ്ത് 1990-ല്‍ പുറത്തിറങ്ങിയ ചിത്രം 4K ഡോള്‍ബി അറ്റ്‌മോസ്…