ഏ.ആർ.ബിനുരാജ് ചിത്രം ” വടക്കൻ തേരോട്ട”ത്തിന്റെ ടീസർ പുറത്തിറങ്ങി.

ഏ.ആർ.ബിനുരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. ബി.ടെക് ബിരുദം നേടിയിട്ടും, ഓട്ടോറിഷാ ഓടിക്കാനിറങ്ങുന്ന ഒരു…