‘കര്‍മയോദ്ധ’ യുടെ തിരക്കഥ മോഷ്ടിച്ചത്, മേജര്‍ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

മോഹൻലാൽ ചിത്രം ‘കര്‍മയോദ്ധ’ യുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന് വിധിച്ച് കോട്ടയം കൊമേഴ്‌സ്യല്‍ കോടതി. മേജര്‍ രവി സംവിധാനം ചെയ്ത ചിത്രത്തിനെതിരെ തിരക്കഥാകൃത്ത്…

“സൈബർ ഇടങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെങ്കിൽ കർശനമായ നിയമങ്ങളുണ്ടാകണം”; ഹണി റോസ്

സൈബർ ഇടങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെങ്കിൽ കർശനമായ നിയമങ്ങളുണ്ടാകണമെന്ന് തുറന്നു പറഞ്ഞ് നടി ഹണിറോസ്. മറ്റൊരാൾക്ക് നമ്മുടെ ശരീരത്തെക്കുറിച്ചു മോശമായി സംസാരിക്കാൻ അവകാശമോ…

“ദേശീയ ചലച്ചിത്ര അവാർഡിൽ ‘സമാന്തരങ്ങൾ’ സിനിമയെ അട്ടിമറിച്ചു, പിന്നിൽ മലയാള സിനിമയിലെ ചിലർ”; ബാലചന്ദ്രമേനോൻ

‘സമാന്തരങ്ങൾ’ സിനിമയ്ക്ക് 45ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ പുരസ്‍കാരങ്ങൾ ലഭിക്കാത്തതിന് കാരണം മലയാള സിനിമയിലെ ചിലരാണെന്ന് തുറന്നു പറഞ്ഞ് ബാലചന്ദ്ര മേനോൻ.…

“അതിന് ശേഷം എനിക്ക് ഷർവാണി ഇടാൻ പറ്റാതെയായി, പിന്നാലെ നല്ലവനായ ഉണ്ണി എന്ന പേര് വരും”; പിഷാരടി

‘അമർ അക്ബർ അന്തോണി’ ഇറങ്ങിയതിന് ശേഷം തനിക്ക് ഷർവാണി ഇടാൻ പറ്റാതെയായെന്ന് തുറന്നു പറഞ്ഞ് നടൻ രമേശ് പിഷാരടി. കൂടാതെ സിനിമ…

“ആടുജീവിത’ത്തിൽ വിഎഫ്എക്സ് ഉപയോഗിച്ചതുകൊണ്ടല്ല ദേശീയ അവാർഡ് ലഭിക്കാതെ പോയത്”;സുദിപ്തോ സെന്നിന് മറുപടിയുമായി ഇൻഫ്ലുൻസർ

‘ആടുജീവിത’ത്തിൽ വിഎഫ്എക്സ് ഉപയോഗിച്ചതുകൊണ്ടാണ് ദേശീയ അവാർഡ് ലഭിക്കാതെ പോയത് എന്ന സുദീപ്തോ സെന്നിൻ്റെ കമൻ്റിന് മറുപടിയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കാൾ…

പ്രമോഷൻ പരിപാടിക്കിടെ നടി നവ്യക്ക് നേരെ അതിക്രമം; സമയോചിതമായി ഇടപെട്ട് സൗബിന്‍

പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ ദുരനുഭവം നേരിട്ട് നടി നവ്യ നായർ. സൗബിൻ ഷാഹിറും നവ്യയും ഒന്നിക്കുന്ന പുതിയ ചിത്രം പാതിരാത്രിയുടെ…

ബീഫ് കഴിക്കുന്നതുൾപ്പടെ 15 രംഗങ്ങൾ നീക്കം ചെയ്യണം ; ഷെയ്ന്‍ നിഗം ചിത്രം ‘ഹാലി’ന് വെട്ടിട്ട് സെന്‍സര്‍ ബോർഡ്, നിര്‍മാതാക്കള്‍ കോടതിയില്‍

ഷെയ്ന്‍ നിഗം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹാല്‍’ ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍…

“സൈനിക റാങ്കും യൂണിഫോമും ധരിക്കുമ്പോൾ എങ്ങനെ പ്രത്യക്ഷപ്പെടണമെന്ന് ഉപദേശം ലഭിക്കണം”; മോഹൻലാലിന്റെ ട്വീറ്റ് പങ്കിട്ട് റിട്ട. നേവി ചീഫ് അഡ്മിറൽ

ഇന്ത്യൻ കരസേനയുടെ ആദരവിന്‌ പിന്നാലെ മോഹൻലാൽ പങ്കുവെച്ച ട്വീറ്റ് റീ ഷെയർ ചെയ്ത് കുറിപ്പ് പങ്കുവെച്ച് റിട്ടയർഡ് നേവി ചീഫ് അഡ്മിറൽ…

മലയാളത്തിന്റെ ഹാസ്യ നക്ഷത്രം: രമേശ്‌ പിഷാരടിക്ക് ജന്മദിനാശംസകൾ

മലയാളത്തിന്റെ പ്രിയ ഹാസ്യതാരനും, അവതാരകനും, നടനും, സംവിധായകനുമായ രമേശ് പിഷാരടിയുടെ ജന്മദിനമാണ് ഇന്ന്. “ടിവി രമേശ്” എന്ന പേരിലും അറിയപ്പെടുന്ന പിഷാരടി,…

“പൊളിറ്റിക്കൽ അജണ്ട ഒന്നുമില്ലാതെ ഉണ്ടായ കാര്യം സത്യസന്ധമായിട്ടാണ് ഞാൻ പറഞ്ഞത്”; രൂപേഷ് പീതാംബരൻ

ഒരു മെക്സിക്കൻ അപാരത ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾക്കിടയിൽ വീണ്ടും പ്രതികരണം അറിയിച്ച് നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ. പൊളിറ്റിക്കൽ അജണ്ട ഒന്നുമില്ലാതെ,…