“ബോളിവുഡ് സിനിമകൾ പ്ലാസ്റ്റിക്ക് പോലെയാണ്, മലയാളവും തമിഴും ശക്തമായ ചിത്രങ്ങൾ നിർമ്മിക്കുന്നു”; പ്രകാശ് രാജ്.

ബോളിവുഡ് സിനിമകൾ പ്ലാസ്റ്റിക്ക് പോലെയാണെന്ന് വിമർശിച്ച് നടൻ പ്രകാശ് രാജ്. തമിഴ്, മലയാളം സിനിമകൾ ഹിന്ദി സിനിമയേക്കാൾ വളരെ മികച്ചതാണെന്നും, ഹിന്ദി…