“അമ്മയിൽ” പുതിയ ഭാരവാഹികളെ കണ്ടെത്താനായി തെര‍ഞ്ഞെടുപ്പ് നടന്നേക്കില്ല; ട്രഷറര്‍ സ്ഥാനം ഒഴിഞ്ഞ് ഉണ്ണി മുകുന്ദന്‍

താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡ‍ി യോഗം നാളെ നടക്കാനിരിക്കെ പുതിയ ഭാരവാഹികളെ കണ്ടെത്താനായി തെര‍ഞ്ഞെടുപ്പ് നടന്നേക്കില്ലെന്ന് സൂചന. തെരഞ്ഞെടുപ്പ് നടന്നാല്‍…