ഇന്നത്തെ കാലത്ത് പാട്ടുകളിൽ പോലും ജാതി കാണുന്നു; പാടാൻ പേടിയാണ്” – കെ.ജി. മാർക്കോസ്

“പാടിത്തുടങ്ങിയ കാലത്ത് എവിടെയും ഏത് ഗാനം ആലപിക്കാനും സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെങ്കിലും ഇന്ന് പാട്ടുകളിലേക്കും ജാതി കടന്നുവരികയാണ്,” എന്ന് പ്രശസ്ത ഗായകൻ കെ.ജി.…