30 സെക്കന്റ് നീണ്ടു നില്‍ക്കുന്ന താത്കാലിക സംതൃപ്തിക്ക് വേണ്ടിയല്ല…

ഫേസ്ബുക്ക് പേജില്‍ അശ്ലീല കമന്റിട്ടയാള്‍ക്ക് മറുപടിയുമായി നടി അപര്‍ണ നായര്‍. ‘എന്റെ അഭ്യുദയകാംഷികളുമായി ആശയവിനിമയം നടത്താന്‍ വേണ്ടിയാണ് ഈയൊരു ഫേസ്ബുക്ക് പേജ്…