ഉര്‍വശിയും മകള്‍ തേജാലക്ഷ്മിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം, ‘പാബ്ലോ പാര്‍ട്ടി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി

ഉര്‍വശിയും മകള്‍ തേജാലക്ഷ്മിയും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന ചിത്രം ‘പാബ്ലോ പാര്‍ട്ടി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. പ്രശസ്ത തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ നിര്‍മാണ…