“മുമ്പ് ബോഡി ഷെയിമിങ് റോളുകളിൽ അഭിനയിച്ചു, ഇന്ന് തന്റെ അഭിനയമികവിലൂടെ എല്ലാവരെയും ‘ഷെയിം’ ചെയ്യുന്നു”; ഇന്ദ്രൻസിനെ കുറിച്ച് മമ്മൂട്ടി

നടൻ ഇന്ദ്രൻസിനെ പ്രശംസിച്ച് മമ്മൂട്ടി. ‘മുമ്പ് ബോഡി ഷെയിമിങ് റോളുകളിൽ അഭിനയിച്ചിരുന്ന ഇന്ദ്രൻസ്, ഇന്ന് തന്റെ അഭിനയമികവിലൂടെ എല്ലാവരെയും ‘ഷെയിം’ ചെയ്യുകയാണെന്ന്’…

“പാർവതിയെപ്പോലെ ടാർജറ്റ് ഓഡിയൻസിനെ മനസ്സിലാക്കിയ ഒരാളെ ഉർവശിക്കു ശേഷം കണ്ടിട്ടില്ല”; മഹേഷ് നാരായണൻ

“വർഷങ്ങൾക്ക് ശേഷം മോഹൻലാലും, മമ്മൂട്ടിയുമൊരുമിച്ചെത്തുന്ന ചിത്രം പേട്രിയറ്റിൽ ചില സർപ്രൈസുകളുണ്ടെന്ന് തുറന്നു പറഞ്ഞ് സംവിധായകനും തിരക്കഥാകൃത്തുമായ മഹേഷ് നാരായണൻ. “മോഹൻലാൽ ചിത്രങ്ങളിൽ…

ചിരിപ്പിച്ചും ചിന്തിപ്പിച്ചും അച്ഛനും മകനും : ‘ആശകൾ ആയിരം’ ട്രയിലർ പ്രേക്ഷകരിലേക്ക്

ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം ജയറാം – കാളിദാസ് ജയറാം ഒരുമിക്കുന്ന ചിത്രം ‘ആശകൾ ആയിരത്തിന്റെ’ ട്രയിലർ റിലീസായി. കുടുംബബന്ധത്തിന്റെ ആഴവും അതിനപ്പുറം…

ജോൺ പോൾ ജോർജ് ചിത്രം “ആശാൻ” ആഗോള റിലീസ് ഫെബ്രുവരി 5 ന്, ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ

ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2026 , ഫെബ്രുവരി 5 ന്…

ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി അനൂപ് മേനോൻ: ‘ഈ തനിനിറം’ ഫെബ്രുവരി 13 ന്

അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി ,കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഈ തനിനിറം’ എന്ന ചിത്രം ഫെബ്രുവരി പതിമൂന്നിന് പ്രദർശനത്തിനെത്തും. ധനുഷ് ഫിലിംസിൻ്റെ…

“കളം നിറയാൻ ‘ഡർബി’ എത്തുന്നു”; ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ കംപ്ലീറ്റ് എന്റെർറ്റൈനെർ

കടകൻ സിനിമയ്ക്കു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ചിത്രം ഡർബിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ ക്യാംപസ് ഗ്യാങ്ങുകളെ പരിചയപ്പെടുത്തുന്ന…

ഉദയനാണ് താരം ഹിറ്റടിക്കുമോ?; റീ റിലീസ് ഡേറ്റ് പുറത്തുവിട്ട് മോഹൻലാൽ

മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഉദയനാണ് താരത്തിന്റെ റീ റിലീസ് തീയതി പ്രഖ്യാപിച്ചു. തന്റെ ഏറ്റവും പുതിയ ചിത്രമായ L 366…

“പത്മഭൂഷൺ മമ്മൂട്ടിക്ക് ‘പദയാത്ര’യുടെ സെറ്റിൽ സ്നേഹാദരം”; പൊന്നാടയണിച്ച് അടൂർ

പുരസ്‌കാര നേട്ടത്തിന് ശേഷം ‘പദയാത്ര’ സിനിമയുടെ സെറ്റിലെത്തിയ പത്മഭൂഷൺ മമ്മൂട്ടിക്ക് സ്നേഹാദരം. മമ്മൂട്ടിക്ക് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പൂച്ചെണ്ട് നൽകി സ്വീകരിക്കുകയും…

“ഒരുമാതിരി പ്രശ്നങ്ങൾ ഒക്കെ കഴിഞ്ഞു, മൂന്നാം ഭാഗത്തിൽ ഇനി എന്താണ് സാധ്യത എന്നാണ് നോക്കിയത്”; ജീത്തു ജോസഫ്

ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ച് മനസ്സ് തുറന്ന് സംവിധായകൻ ജീത്തു ജോസഫ്. ഒരുമാതിരി പ്രശ്നങ്ങൾ ഒക്കെ കഴിഞ്ഞത് കൊണ്ട് മൂന്നാം ഭാഗത്തിന്…

മാത്യു തോമസ്- ദേവിക സഞ്ജയ് ചിത്രം “സുഖമാണോ സുഖമാണ് “, ട്രയിലർ പുറത്ത്

മാത്യൂ തോമസും ദേവികാ സഞ്ജയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന “സുഖമാണോ സുഖമാണ്” എന്ന ചിത്രത്തിന്റെ ട്രയിലർ റിലീസായി. പ്രായഭേദമന്യേ കുടുംബ സമേതം…