‘ആയിശ’യായി മഞ്ജു പത്രോസ്

ഏറെ വ്യത്യസ്തമായ ഒരു കഥ പറയുന്ന ‘ഉരു’സിനിമയില്‍ ആയിശ എന്ന കഥാപാത്രമായി അഭിനയിക്കുന്ന മഞ്ജു പത്രോസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.…

ആരാണീ സി.ഐ.ഡി രാംദാസ്, എന്റെ നമ്പര്‍ ആരാണ് അയാള്‍ക്ക് കൊടുത്തത്? ; ചോദ്യവുമായി ദുല്‍ഖര്‍

ഭ്രമം ആമസോണ്‍ പ്രൈമിലൂടെ ലോകമെമ്പാടും റിലീസ് ആയിരിക്കെ ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് ആഘോഷമാക്കുകയാണ് ആരാധകര്‍. ഭ്രമം ട്രെയിലറിലെ ഒരു ഭാഗത്തെക്കുറിച്ചാണ്…

‘ഹോം’ ഹിന്ദി റീമേക്കിന് ഒരുങ്ങുന്നുവെന്ന് വിജയ് ബാബു

മലയാള ചിത്രം ‘ഹോം’ ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് ബാബു തന്നെയാണ് ഇക്കാര്യം അറിയച്ചത്.സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.…

മോഹന്‍ലാല്‍ ഷാജി കൈലാസ് ചിത്രം ‘എലോണ്‍’: ടൈറ്റില്‍ പുറത്തിറങ്ങി

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘എലോണ്‍’ എന്നാണ് ചിത്രത്തിന്റെ പേര്. നിര്‍മാതാവ് ആന്റണി…

‘എഗൈന്‍ ജി.പി.എസി’ന്റെ ടൈറ്റില്‍ സോങ്ങ് പുറത്തിറങ്ങി

പുത്തന്‍ പടം സിനിമാസിന്റെ ബാനറില്‍ റാഫി വേലുപ്പാടം നായകനാവുന്ന ചിത്രം ‘എഗൈന്‍ ജി.പി.എസി’ന്റെ ടൈറ്റില്‍ സോങ്ങ് പുറത്തിറങ്ങി. റാഫി വേലുപ്പാടത്തിന്റെ വരികള്‍ക്ക്…

25 മുതല്‍ തിയേറ്ററുകള്‍ തുറക്കും

സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഈ മാസം 25 മുതല്‍ തിയേറ്ററുകള്‍ തുറക്കാനാണ്…

പ്രണയം തുളുമ്പുന്ന കഥയുമായി ‘ഒരു വയനാടന്‍ പ്രണയകഥ’; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി…

നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ഒരു വയനാടന്‍ പ്രണയകഥ’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചലച്ചിത്ര നിര്‍മ്മാതാവ് ബാദുഷ എന്‍.എം,…

ജംഗിള്‍ ബുക്ക് സാങ്കേതികവിദ്യയുമായി ‘കത്തനാര്‍’

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി ജംഗിള്‍ ബുക്ക്, ലയണ്‍ കിങ് തുടങ്ങിയ വിദേശ സിനിമകളില്‍ ഉപയോഗിച്ച സാങ്കേതിക വിദ്യയുമായി കത്തനാര്‍ എത്തുന്നു.…

‘ഉടുമ്പ്’ പൂജാ അവധിക്ക്

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത പുതിയ ത്രില്ലര്‍ ചിത്രം ‘ഉടുമ്പ്’ പ്രദര്‍ശനത്തിനൊരുങ്ങുന്നു. സെന്തില്‍ കൃഷ്ണ, ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍…

‘സണ്ണി’ ഒരു നനഞ്ഞ പടക്കമോ?

ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് സണ്ണി. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം ഒരു കോവിഡ് കാല ചിത്രമെന്ന…