ഒരുപാട് ബുദ്ധിമുട്ടി ചെയ്ത കഥാപാത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് എന്ന് സൂരജ്. സെല്ലുലോയ്ഡിനനുവദിച്ച അഭിമുഖത്തില്‍ ആ ദിവസങ്ങളും ചിത്രീകരണവുമെല്ലാം ഓര്‍ക്കുകയാണ് സൂരജ്. ചിത്രീകരണം…
Tag: malayalam movie
പനിയുണ്ടോ?.. പടച്ചോനെ ഓര്‍ത്തു പള്ളിയില്‍ പോകല്ല്
നടനും തിരക്കഥാകൃത്തുമായ അഹമ്മദ് സിദ്ദിഖാണ് കൊറോണയുടെ പശ്ചാതലത്തില്‍ ‘പനി ഉള്ളത് പോലെ എങ്കിലും തോന്നിയാല്‍ പടച്ചോനെ ഓര്‍ത്തു പള്ളിയില്‍ പോകല്ല്’ എന്ന…
കൊറോണ: സിനിമ തിയറ്ററുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടണമെന്ന് നിര്‍ദ്ദേശം
കേരളത്തില്‍ കൊറോണക്ക് എതിരെ അതീവ ജാഗ്രത. സിനിമ തിയറ്ററുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടണമെന്ന് സര്‍ക്കാരിന്റെ നിര്‍ദ്ദേശം വന്നു. നിര്‍ദ്ദേശമാണെങ്കിലും കര്‍ശന…
ചികിത്സാ സഹായമഭ്യര്‍ത്ഥിച്ച് വ്യാജ പ്രചാരണം; പരാതിയുമായി കീരിക്കാടന്‍ ജോസ്
കീരീക്കാടന്‍ ജോസ് എന്ന് അറിയപ്പെടുന്ന മോഹന്‍ രാജ് ചികിത്സാ ചിലവിനായി സാമ്പത്തിക സഹായം തേടുന്നുവെന്ന വാര്‍ത്തക്കെതിരെ കുടുംബം. വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കിയ…