2025 ൽ മലയാള സിനിമയ്ക്ക് 530 കോടി നഷ്ടം; 185 സിനിമകളിൽ 150 എണ്ണവും പരാജയം

2025 ലെ മലയാള സിനിമയുടെ നഷ്ട കണക്കുകൾ പുറത്തു വിട്ട് ഫിലിം ചേംബര്‍. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചാണ് ഫിലിം ചേംബർ…

“സിനിമയുടെ കൂടെ വളർന്ന ആളാണ് അച്ഛൻ, ഈ വർഷത്തെ ഒരു നൂറുകോടി ചിത്രം അച്ഛന്റേതാണ്”; അഖിൽ സത്യൻ

സത്യൻ അന്തിക്കാട് ചിത്രങ്ങളെ ‘ഗ്രാമപ്പടം’ എന്ന് ട്രോളുന്നവരോട് വിക്കിപീഡിയ നോക്കൂ എന്നുമാത്രമാണ് പറയാനുള്ളതെന്ന് മകനും സംവിധായകനുമായ അഖിൽ സത്യൻ. അച്ഛൻ ‘ഗ്രാമപ്പടം’…

“ഇനി കണ്ടോ, അറിയാലോ മമ്മൂട്ടിയാണ്”; മമ്മൂട്ടിയും ഖാലിദ് റഹ്മാനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ അപ്‌ഡേഷൻ പുറത്ത്

‘ഉണ്ട’ എന്ന സിനിമയ്ക്കു ശേഷം മമ്മൂട്ടിയും ഖാലിദ് റഹ്മാനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ അപ്ഡേഷന് ശേഷം ചർച്ചയായി മമ്മൂട്ടിയുടെ 2026 ലെ…

സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; ജയസൂര്യയ്ക്ക് ഒരു കോടിയോളം രൂപ കിട്ടി, പണം എത്തിയത് യസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക്

‘സേവ് ബോക്സ് ആപ്പ് തട്ടിപ്പിൽ നടൻ ജയസൂര്യയ്ക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്ന് കണ്ടെത്തി ഇ ഡി. തട്ടിപ്പിലെ പ്രധാന പ്രതി…

“മിടുക്കന്റെ കുസൃതിചോദ്യം എന്ന തലക്കെട്ടോടെ ബേസിലിന്റെ ചോദ്യം പത്രത്തിൽ വന്നു”; ഓർത്തെടുത്ത് അധ്യാപകൻ

മലയാളികളുടെ പ്രിയതാരവും സംവിധായകനുമായ ബേസിൽ ജോസഫിന്റെ സ്‌കൂൾ കാലഘട്ടത്തിലെ രസകരമായൊരു ഓർമ്മ പങ്കുവെച്ച് അധ്യാപകൻ. പ്ലസ് ടുവിന് പഠിക്കുമ്പോൾ ഒരു പൊതുപരിപാടിക്കിടെ…

“മോഹൻലാൽ കഥാപാത്രമായി ജീവിക്കും, മമ്മൂട്ടി ഒരു യഥാർത്ഥ ക്രാഫ്റ്റ്മാൻ “; ഇരുവരും റോബർട്ട് ഡീ നീറോ, അൽ പച്ചീനോ എന്നിവരെപോലെയാണെന്ന് മനോജ് ബാജ്‌പേയ്

മോഹൻലാലിനെയും മമ്മൂട്ടിയെയും ഹോളിവുഡ് ഇതിഹാസങ്ങളായ റോബർട്ട് ഡീ നീറോ, അൽ പച്ചീനോ എന്നിവരുമായി താരതമ്യം ചെയ്ത് ബോളിവുഡ് നടൻ മനോജ് ബാജ്‌പേയ്.…

‘സേവ് ബോക്‌സ്’ ആപ്പ് തട്ടിപ്പ്’; നടൻ ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി

ഓൺലൈൻ ലേല ആപ്പായ ‘സേവ് ബോക്സ്’ (Save Box) കേന്ദ്രീകരിച്ച് നടന്ന കോടികളുടെ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്…

“ഇന്ത്യ കണ്ട ഏറ്റവും വലിയ കലാസംവിധായകനാണ് ശേഖർ”; കെ ശേഖറിനെ അനുസ്മരിച്ച് പ്രിയദർശൻ

അന്തരിച്ച കലാസംവിധായകൻ കെ ശേഖറിനെ അനുസ്മരിച്ച് സംവിധായകൻ പ്രിയദർശൻ. AIയും ആനിമേഷനും ഒക്കെ വരുന്നതിനുമുമ്പ്, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയില്‍…

“സിനിമയെ കീറി മുറിക്കുന്ന രീതിയിൽ കാണാൻ വന്നവർക്ക് ദഹിക്കില്ല, അങ്ങനെ ഉള്ളവർ ഈ സിനിമ കാണേണ്ട”; ദിലീപ്

ഭഭബയ്ക്ക് ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് നടൻ ദിലീപ്. ശ്രീനിയേട്ടന്റെ മരണം കൊണ്ടാണ് മാധ്യമങ്ങളോടുള്ള പ്രതികരണം വൈകിയതെന്നും, ധ്യാനും വിനീതും കൂടി…

“സിനിമയുടെ ലാഭനഷ്‌ടക്കണക്കുകൾ പുറത്തുവിടുന്ന രീതിയോട് യോജിക്കാൻ കഴിയില്ല, നല്ല സിനിമകൾ ഉണ്ടാക്കുകയെന്നതാണ് പ്രധാനം”; നിവിൻ പോളി

സിനിമാ നിർമാണത്തിന്റെ ലാഭനഷ്ട കണക്കുകൾ പുറത്തുവിടേണ്ടതില്ലെന്ന് അഭിപ്രായം വ്യക്തമാക്കി നടൻ നിവിൻ പോളി. സിനിമയുടെ ലാഭനഷ്‌ടക്കണക്കുകൾ പുറത്തുവിടുന്ന നിർമാതാക്കളുടെ രീതിയോട് തനിക്ക്…