സിനിമകളില്‍ നാടന്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന താരമാണ് മീരനന്ദനെങ്കിലും മോഡേണ്‍ ഗേളായി സോഷ്യല്‍മീഡിയയില്‍ തിളങ്ങുകയാണ് താരം. ലോക്ക്ഡൗണ്‍ കാലത്തെ താരത്തിന്റെ ദുബായിയില്‍ നിന്നുള്ള…
Tag: malayalam cinema
മരണം വരെ വര്‍ഗീയത നടക്കില്ല…ടാക്‌സ് അടക്കുന്ന ഒരു മണ്ടന്‍ ആണ് ഞാന്‍
പാലക്കാട് പൈനാപ്പിളില്‍ പടക്കം വെച്ച് ആന ചരിഞ്ഞ സംഭവത്തില്‍ എന്റെ നാട്ടില്‍ മരണം വരെ വര്‍ഗ്ഗീയത നടക്കില്ലെന്ന നിലപാടുമായി നടന്‍ അജു…
ഉപാധികളോടെ സിനിമ- സീരിയല്‍ ചിത്രീകരണം തുടങ്ങുന്നു
ഉപാധികളോടെ സിനിമ, സീരിയല്‍ ചിത്രീകരണം തുടങ്ങാന്‍ കേരള സര്‍ക്കാര്‍ അനുമതിനല്‍കി.പ്രധാന നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നവയാണ്. ഇന്‍ഡോര്‍ ചിത്രീകരണത്തിന് മാത്രമാണ് ആദ്യഘട്ടത്തില്‍ അനുമതി…
മാലാഖമാര്‍ക്ക് ആദരമായി ‘ലാല്‍ ബാഗ്’ എത്തി
ലോക നഴ്‌സ് ദിനത്തില്‍ ഭൂമിയിലെ മാലാഖമാര്‍ക്ക് ആദരമര്‍പ്പിച്ച് മംമ്ത മോഹന്‍ദാസ് തന്റെ പുതിയ സിനിമാ പോസ്റ്റര്‍ റിലീസ് ചെയ്തു. പുതിയ ചിത്രമായ…
അധ്യാപകര്‍ ചരിത്രം ഓര്‍ക്കേണ്ടതുണ്ട്…മുണ്ടശ്ശേരി മാഷെയും, ഇ എം എസ് എന്ന മുഖ്യമന്ത്രിയേയും ഓര്‍ക്കണം
കൊറോണകാലത്തെ പ്രതിസന്ധിക്ക് പരിഹാരമായി പ്രതിമാസം ആറു ദിവസത്തെ ശമ്പളം അഞ്ചു മാസത്തേക്ക് പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനു സ്റ്റേ വന്നതില്‍ സന്തോഷിക്കുന്നവര്‍ക്കെതിരെ സംവിധായകന്‍…
പോലീസിന് ആദരം…ബിജുമേനോന് സേനയുടെ നന്ദി…
കോവിഡ് – 19 എന്ന ശത്രുവിനെതിരെ പോലീസ് പോരാടിയ ദിനങ്ങള്‍ ഓര്‍മ്മിപ്പിച്ച് ഹ്രസ്വചിത്രം. ഈ കാലം വളരെ പെട്ടെന്ന് ചരിത്രത്തിലേക്ക് മറഞ്ഞു…
അമേരിക്കയില്‍ കുടുങ്ങി സിദ്ദിഖ്
സംവിധായകന്‍ സിദ്ദിഖ് ഇപ്പോള്‍ അമേരിക്കയിലാണ്. ‘കൊറോണ ഭീതിയില്‍ എയര്‍പോര്‍ട്ടുകള്‍ എല്ലാം അടച്ചതു കൊണ്ട് തിരിച്ചു പോരാനാകാതെ ഞാനിവിടെ കഴിയുകയാണ്…’ അദ്ദേഹം ഫേസ്ബുക്കില്‍…
ശശി കലിംഗ അന്തരിച്ചു
ചലച്ചിത്ര താരം ശശി കലിംഗ അന്തരിച്ചു. 59 വയസ്സായിരുന്നു. കലിംഗ വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍…
”ഏറെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ് ജോസഫ്”- സംവിധായകന്‍ ജിത്തു ജോസഫ്…
ജിജു ജോര്‍ജ് നായക വേഷത്തിലെത്തിയ ജോസഫ് എന്ന സിനിമ തിയ്യേറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ പാട്ടുകളും ദൃശ്യങ്ങളും ജിജു ജോര്‍ജിന്റെ ലുക്കും എല്ലാം…