“മോഹൻലാലിനൊപ്പമുളള ആ സീനഭിനയിക്കാൻ പൊതു പരീക്ഷ മുടക്കിയാണ് പോയത്”; ജിബിൻ ഗോപിനാഥ്

2002 ൽ ഇറങ്ങിയ “താണ്ഡവം” ചിത്രത്തിൽ മോഹൻലാലിനൊപ്പമുളള അനുഭവം പങ്കുവെച്ച് നടൻ ജിബിൻ ഗോപിനാഥ്‌. ചിത്രത്തിൽ ഒരു സീനിൽ തന്നെ കാണിക്കുന്നുണ്ടെന്നും,…

സിസിടിവി ദൃശ്യങ്ങൾ തെളിവുണ്ട്; സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള ലൈംഗികാതിക്രമ കേസില്‍ കഴമ്പുണ്ടെന്ന് പോലീസ്

സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള ലൈംഗികാതിക്രമ കേസില്‍ കഴമ്പുണ്ടെന്ന് പോലീസ്. കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ നൽകിയിട്ടുണ്ട്. കേസില്‍ പി…

“ദിലീപിനെ വെറുതെ വിടാൻ കാരണമെന്ത്?”; ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപെട്ടെന്ന് കോടതി

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനെ വെറുതെ വിടാൻ, പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ച തെളിവുകൾ തള്ളിക്കളയാനുളള കാരണങ്ങൾ പുറത്ത്. ദിലീപിന്റെ പേരിൽ ഗൂഢാലോചനക്കുറ്റം…

“നീതി ദേവത കണ്ണു മറച്ചു നിന്നത് എന്തിനായിരിക്കും?; ശിക്ഷാ വിധിയിൽ നിരാശ പ്രകടിപ്പിച്ച് സംവിധായകൻ വിനയൻ

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളുടെ ശിക്ഷാ വിധിയിൽ പ്രതികരിച്ച് സംവിധായകൻ വിനയൻ. “നീതി ദേവത കണ്ണു മറച്ചു നിന്നത് എന്തിനായിരിക്കും?, ‘നീതി…

“ഏറ്റവും ശരിയായ വിധി തന്നെയാണ് വന്നത്, എല്ലാവരും അവൾക്കൊപ്പമാണ്”; സരയൂ

ആക്രമിക്കപ്പെട്ട നടിക്കൊപ്പമായത് കൊണ്ട് കോടതിയുടെ ശിക്ഷാവിധിയിൽ സന്തോഷിക്കുന്നുവെന്ന് തുറന്നു പറഞ്ഞ് നടി സരയൂ. ജുഡീഷ്യൽ സിസ്റ്റത്തിൽ വിശ്വസിച്ച് ഏറ്റവും ശരിയായ വിധി…

“പൾസർ സുനിയെയും കൂട്ടരെയും പേടിയായിട്ടാകും ബാക്കിയുള്ളവർ മിണ്ടാതിരിക്കുന്നത്”; കമലിനു നന്ദി പറഞ്ഞ് ഭാഗ്യലക്ഷ്മി

പൾസർ സുനിയെയും കൂട്ടരെയും പേടിയായിട്ടാകും നടി ആക്രമിക്കപ്പെട്ട സംവത്തിൽ ആരും പ്രതികരിക്കാത്തതെന്ന് പരിഹസിച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. സംഭവത്തിൽ ശിക്ഷാ…

‘ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല, വിജയിക്കാൻ ഞങ്ങൾ സമ്മതിക്കില്ല’; വ്യാജ വാർത്ത പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ പരാതിയുമായി ഭാഗ്യലക്ഷ്മി

നടൻ ദിലീപിനെക്കുറിച്ച് തൻ്റെ പേരിൽ വ്യാജവാർത്ത പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി. “തത്സമയം…

“ദിലീപും സംഘവും നടത്തുന്ന കൊലവിളി ഞാന്‍ ശരിയായിരുന്നുവെന്ന് തെളിയിക്കുന്നത്”; ടി.ബി. മിനി

ദിലീപും സംഘവും നടത്തുന്ന സൈബർ ആക്രമണവും കൊലവിളിയും താൻ ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണെന്ന് അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി. താൻ തളരാൻ…

“ദിലീപിൻ്റെ മുൻ ചെയ്‌തികൾ അറിയാവുന്ന വ്യക്തി എന്ന നിലയിൽ തെറ്റിദ്ധരിച്ച് പോയതാണ്”; ദിലീപിനോട് മാപ്പ് പറഞ്ഞ് ആലപ്പി അഷ്‌റഫ്

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ വെറുതെ വിട്ടതിനു പിന്നാലെ ദിലീപിനോട് മാപ്പ് ചോദിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. തെറ്റിദ്ധാരണകൾ മൂലം തെറ്റുകൾ…

“ആ കുട്ടി അന്ന് വീട്ടിലേക്ക് കയറിവന്നപ്പോള്‍ പ്രതികളെ കൊന്നുകളയണമെന്നാണ് എനിക്ക് തോന്നിയത്”; ലാൽ

ആക്രമണത്തിന് ഇരയായ ശേഷം അതിജീവിത വീട്ടിലേക്ക് കയറി വന്നപ്പോൾ പ്രതികളായിരുന്ന എല്ലാവരേയും കൊന്നുകളയാനാണ് തനിക്ക് തോന്നിയതെന്ന് തുറന്നു പറഞ്ഞ് നടനും സംവിധായകനുമായ…